ചേപ്പാട്: മുട്ടം കോടമ്പള്ളിൽ വി.പുരുഷോത്തമൻ (93) നിര്യാതനായി. ഭാര്യ: സോമകുമാരി (പങ്കി). മക്കൾ: അനില, സുനിൽ (ഡിസ്ട്രിക് ജഡ്ജ്, ആലുവ). മരുമക്കൾ: സുരേഷ് കുമാർ, പ്രമീള. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.