ചാരുംമൂട്: താമരക്കുളം മേക്കുംമുറി കണ്ണമ്പള്ളിൽ പടിഞ്ഞാറ്റതിൽ വാസുദേവൻ പിള്ള (73) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ബിജുകുമാർ (കുവൈത്ത്), രാജേഷ് (മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.