പെരുമ്പാവൂർ: കാഞ്ഞിരക്കാട് വടക്കൻ വീട്ടിൽ പരേതനായ വീരാവുവിന്റെ മകൾ ബിയ്യാത്തുമ്മ (95) നിര്യാതയായി. കുറച്ചുനാളായി നെല്ലിക്കുഴി പീസ്വാലിയുടെ പരിചരണത്തിൽ ആയിരുന്നു.