കൊച്ചി: കലൂര്‍ എസ്.ആർ.എം റോഡ് മാടവനത്താഴം മനയപ്പറമ്പില്‍ വീട്ടില്‍ എം.പി. കരീം (61) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കള്‍: സിറാജ്, സജിന ഹര്‍ഷീദ്, ഷാഹിന സുനീര്‍. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് തോട്ടത്തുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.