കാക്കനാട്: ചാലക്കര വീട്ടിൽ പരേതനായ ഖാദറിന്റെ മകൻ സി.കെ. ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷംസുദ്ദീൻ, ഷാഹിദ, സൗജത്ത്, ഷംല, ഷീജ. മരുമക്കൾ: ജാസ്മിൻ, അലി, അസീസ് കങ്ങരപ്പടി, അസീസ് കുഴിവേലിപ്പടി, അസൈനാർ.