കരുമാല്ലൂർ: മനയ്ക്കപ്പടി ആലുംപറമ്പിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സതി (87) നിര്യാതയായി. മക്കൾ: മോഹനൻ (റിട്ട. എഫ്.എ.സി.ടി), ലളിതാംബിക (റിട്ട. ക്ലർക്ക്, ജമാഅത്ത് സ്കൂൾ, തണ്ടേക്കാട്), സുബ്രഹ്മണ്യൻ, രമ, ദാനശീലൻ. മരുമക്കൾ: എം.വി. വേലപ്പൻ (റിട്ട. അധ്യാപകൻ, പെരുമ്പാവൂർ), സതി, ഷെർലി, പരേതനായ ഹരി (റിട്ട. സൈനികൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.