ചേലക്കുളം: ചേലക്കുളം മുസ്ലിം ജമാഅത്തിൽപെട്ട ചക്കരക്കാട്ട് വീട്ടിൽ സി.സി. വീരാന്റെ ഭാര്യ ഫാത്തിമ (66) നിര്യാതയായി. പെരിങ്ങാല മണ്ടോപ്പിള്ളി കുടുംബാംഗമാണ്. മകൻ: സയ്യിദ് ബാ ഹസൻ (സ്റ്റേഷൻ ഓഫിസർ, അഗ്നിരക്ഷാസേന, തിരുവനന്തപുരം). മരുമകൾ: അനീഷ (ജയ്ഭാരത് എൻജിനീയറിങ് കോളജ്, അറക്കപ്പടി).