പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് പാലക്കശ്ശേരി നാണപ്പന്റെ മകൻ പി.എൻ. സുധി (56) സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സുബിത, സുരഭി. മരുമകൻ: സുജിത്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.