മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറിക്കു സമീപം ചക്കരപ്പറമ്പ് കൊട്ടാരത്തിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ കെ.കെ. നാസിം (60, ഫോർട്ട്കൊച്ചി തുരുത്തി) നിര്യാതനായി. മാതാവ്: റാബിയ. ഭാര്യ: ഷക്കീല. മക്കൾ: ഷൻസില, പരേതനായ ഷാനവാസ്. മരുമകൻ: ഇർഷാദ്.