വയലാ: കുടിയിരിപ്പിൽ ജോർജ് കുര്യൻ (ജോസ് -71) നിര്യാതനായി. ഭാര്യ: റോസമ്മ കൂവള്ളൂർ (കടപ്ലാമറ്റം). മക്കൾ: സോണിയ, സിജു, ലൂക്കാ, സോഫി. മരുമക്കൾ: സോണി മുടക്കാലിൽ (തെക്കുംമുറി), സൗമ്യ വടക്കെ ആട്ടേൽ (പട്ടിത്താനം), ജോമോൾ ഓലിക്കൽ (പള്ളിക്കതോട്), രഞ്ജിത് ചാലുവേലിൽ (വടയാർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വയല സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.