പായിപ്പാട്: മച്ചിപ്പള്ളി തകിടിയേൽ ഹനീഫ (68) നിര്യാതനായി. ഭാര്യ: ജമീല കോട്ടാങ്ങാൽ. മക്കൾ: റജീന, റസീന, റഫീന. മരുമക്കൾ: അൻസാരി വായ്പൂര്, താജുദ്ദീൻ കാട്ടൂർ, കരീം തിരുവല്ല.