പെരുവന്താനം: മുളക്കൽ പുരയിടത്തിൽ സി.എം. കാസിം (68) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷാനവാസ്, ഷംല, അഷറഫ്. മരുമക്കൾ: സീനത്ത്, റഫീഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പെരുവന്താനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.