പട്ടാമ്പി: കൊടുമുണ്ട തമ്പിവീട്ടിൽ പാറുക്കുട്ടി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: സതി, ഗോപാലകൃഷ്ണൻ മാസ്റ്റർ, രവീന്ദ്രൻ, ഉഷ, പരേതയായ ചന്ദ്രിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, ജയശ്രീ, ഗീത, പരേതനായ വിശ്വനാഥൻ നായർ.