വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം നായരങ്ങാടി കൊല്ലത്തറയിൽ പരേതനായ തങ്കപ്പന്റെ മകൻ ഗോപി (45) നിര്യാതനായി. മാതാവ്: തങ്കം. സഹോദരങ്ങൾ: മോഹനൻ, കുമാരി, വിനു, പരേതരായ ബേബി, ബാബു.