മാടപ്പള്ളി: കാരയ്ക്കാട്ട് പരേതനായ മാധവന് പിള്ളയുടെ ഭാര്യ ഗൗരിയമ്മ (108) നിര്യാതയായി. മക്കള്‍: രാജമ്മ, അമ്മിണിയമ്മ, തങ്കമണിയമ്മ, സരസ്വതിയമ്മ, പൊന്നമ്മ, ഗോപാലകൃഷ്ണപിള്ള, മോഹന്‍ലാല്‍, പരേതനായ കരുണാകരന്‍പിള്ള. മരുമക്കള്‍: ചന്ദ്രശേഖരന് നായര്‍, സുകുമാരപ്പണിക്കര്‍, അമ്മുക്കുട്ടിയമ്മ, കുസുമകുമാരി, പരേതരായ തങ്കപ്പന് നായര്‍, കരുണാകരന്‍പിള്ള, വിദ്യാധരന് നായര്‍, രത്നമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.