കാഞ്ഞിരപ്പള്ളി: കപ്പാട് മൈലപ്പറമ്പിൽ പരേതനായ എം.ഒ. ജോസഫിന്റെ (പാപ്പച്ചി) ഭാര്യ മേരി (86) നിര്യാതയായി. കുമളി ആലപ്പാട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ജമിനി, സൈമണ്‍, ജോസ്, തോമസ്, ലാലി (ഇരുവരും ഇറ്റലി), ഷൈനി, പരേതനായ ബാബു. മരുമക്കള്‍: ജൂലിയറ്റ് മണിച്ചിറയില്‍ (പാലൂര്‍ക്കാവ്), സുരേഷ് ജോസഫ് കണ്ണമ്പള്ളില്‍ (ചങ്ങനാശ്ശേരി), മോളി കുന്നേല്‍ (പെരുമ്പനച്ചി), ലീന മാത്യു നടുത്തൊട്ടില് (പനച്ചിപ്പാറ), ഷേര്‍ളി ആന്റണി പുന്നാംകുന്നേല് (ചിറ്റടി), ഷിജി ജോര്‍ജ് കുന്നില്‍ (ചങ്ങനാശ്ശേരി). സംസ്കാരം പിന്നീട്.