വില്യാപ്പള്ളി: അരയാക്കൂൽതാഴ പരേതനായ മേലേപറമ്പത്ത് കുയിമ്പിൽ സൂപ്പിയുടെ ഭാര്യ പാത്തു (80) നിര്യാതയായി. മക്കൾ: കുയിമ്പിൽ അമ്മദ്, അബ്ദുല്ല, നാസർ, അയിശ, സഫിയ. മരുമക്കൾ: ഇബ്രാഹിം മലോൽ, എടച്ചേരി സക്കീന, സുലൈഖ, പരേതനായ മൊയ്തു (മംഗലാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഇബ്രാഹിം, കുഞ്ഞാലി (പുറമേരി).