പൊൻകുന്നം: പാട്ടുപാറ തോണിക്കുഴിയിൽ ടി.പി. ജോസഫ് (ബോബൻ -59) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ക്രിസ്റ്റീന, ജസ്റ്റിൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.