മുക്കൂട്ടുതറ: പ്രപ്പോസ് കാരയ്ക്കാംപൊയ്കയിൽ തോമസ് മത്തായി (ബാബു-73) നിര്യാതനായി. ഭാര്യ: മന്ദമരുതി കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗം അമ്മുക്കുട്ടി. മക്കൾ: ഷാജു, ഷീന, പരേതനായ ഷിബു. മരുമക്കൾ: റെൻസി ഐക്കര(വെച്ചൂച്ചിറ), ബിനോയ് (കോരുത്തോട് ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അസംപ്ഷൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.