താമരശ്ശേരി: ദീർഘകാലം അണ്ടോണ മഹല്ല് കമ്മിറ്റി ജന. സെക്രട്ടറിയായിരുന്ന പുല്ലോറകുന്നുമ്മൽ അബൂബക്കർ ഹാജി (76) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്: ഷാഹിന, സാമിറ, സലീന, സജ്ന. മരുമക്കൾ: സലീം ആരാമ്പ്രം, മജീദ് എളേറ്റിൽ, ഹാരിസ് പുതുപ്പാടി, മുനീർ മേടോത്ത്.