ഏന്തയാർ: കുന്നുംപുറത്ത് ഐഷാബീവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ കരീം. മക്കൾ: ജിയാഷ് കരീം (ഐ.എൻ.എൽ ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), അബ്ദുൽ റഷീദ് (ദുബൈ), നസീമ, അബ്ദുൽ സലാം, അബ്ദുൽ നജീബ്, താജുദ്ദീൻ, മിറാഷ് കരീം. മരുമക്കൾ: ജലീന, അബ്ദുൽ സലാം, റസീന, ഷാനി, ഹസീന, ഷീജ, റസീന, ഷിബിന.