ആനക്കല്ല്: കുത്തിവളച്ചേല്‍ കെ.ജെ. ജോര്‍ജിന്റെ (അപ്പച്ചന്) ഭാര്യ മേരിക്കുട്ടി (78) നിര്യാതയായി. വെളിച്ചിയാനി നീറണാകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: കൊച്ചുറാണി, റെജി കെ. ജോര്‍ജ് (കുത്തിവളച്ചേല്‍ ഇന്‍ഡസ്ട്രീസ്), സുനി ബിജു, സാജു കെ. ജോര്‍ജ് (കുത്തിവളച്ചേല്‍ കണ്‍സ്ട്രക്ഷന്‍സ്, കാഞ്ഞിരപ്പള്ളി). മരുമക്കള്‍: ജോയി വടകര അമലഗിരി, ശോഭ ഒറീത്തായില്‍ കാഞ്ഞിരപ്പള്ളി, ബിജു പടിഞ്ഞാറേപറമ്പില്‍ മുണ്ടക്കയം, ഷിമ്മി ഇലവുങ്കല്‍ വള്ളിച്ചിറ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.