കോഴിക്കോട്: പരേതനായ കറപ്പന്റെ മകൾ ബീന (49) എടക്കാട് ബ്ലൂ ഹൗസിൽ നിര്യാതയായി. ഭർത്താവ്: ഇട്ടാപ്പുറത്ത് രാജേഷ് (പന്നിയങ്കര). മക്കൾ: മേഘ്ന, മിലൻ. മാതാവ്: കോമളം. സഹോദരി: സീന (ദുബൈ).