കൊയിലാണ്ടി: മേലൂർ എടവന കുട്ടികൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: സുധ. മകൻ: അരുൺ ശരത്ത് കൃഷ്ണ (ന്യൂസിലൻഡ്). മരുമകൾ: സിജി (ന്യൂസിലൻഡ്). സഹോദരങ്ങൾ: വാസുദേവൻ (ഡ്രൈവർ), പത്മനാഭൻ (കുമാർ ഇലക്ട്രിക്കൽസ്), നാരായണൻ (ലോറി ഡ്രൈവർ), അനിൽകുമാർ, വാസന്തി, പരേതരായ ശാന്ത, രാധ, കുമാരൻ. സഞ്ചയനം ചൊവ്വാഴ്ച.