പയ്യോളി: കുറ്റിപുനത്തിൽ താഴെ ശ്രീധരൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: തങ്കം, ബാബു, ബിന്ദു. മരുമക്കൾ: കരുണൻ, ശിവദാസൻ, ബീന. സഹോദരങ്ങൾ: ശാന്ത, കെ.പി. രാജൻ, പരേതയായ ശോഭന.