പൊയിൽക്കാവ്: കലോപ്പൊയിൽ കമ്മിളി ദേവി അമ്മ (75) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: പരേതയായ ചെറിയമ്മ. സഹോദരങ്ങൾ: അമ്മാളു അമ്മ, ബാലൻ നായർ, ലക്ഷ്മി അമ്മ, പരേതരായ നാരായണൻ നായർ, ഉണ്ണി നായർ. സഞ്ചയനം വ്യാഴാഴ്ച.