കോഴിക്കോട്: പരേതനായ വള്ളിക്കാട്ട് ചക്കച്ചംകണ്ടി രാധാകൃ്ഷണ മേനോന്റെയും കിളിയനാട് പുളിശേരി മീനാക്ഷിക്കുട്ടിയമ്മയുടെയും മകൻ ജയകുമാർ (ഉണ്ണി കോലോത്ത്-68) ഒറ്റപ്പാലം എസ്റ്റേറ്റ് ഹോം ഫാമിൽ വെച്ച് നിര്യാതനായി. ഭാര്യ: വെങ്ങാലിയിൽ ഗിരിജ. മക്കൾ: അനൂപ്, ലക്ഷ്മി (അമ്മാളു). മരുമക്കൾ: വിശാലം, കിരൺ ബി. നായർ. സഹോദരങ്ങൾ: ജയശ്രീ, നന്ദകുമാർ, പുഷ്, അരുൺകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ പാമ്പാടി ഐവർമഠത്തിൽ.