ബാലുശ്ശേരി: പനായിമീത്തലെ കൈപ്രംവീട്ടിൽ പരേതനായ രാരുക്കുട്ടി നമ്പ്യാരുടെ ഭാര്യ കല്യാണി അമ്മ (92) നിര്യാതയായി. മക്കൾ: മാധവി അമ്മ (എരമംഗലം), ഭാസ്കരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ എം.ജെ. എച്ച്.എസ്.എസ് എളേറ്റിൽ), ശാന്ത (ഉള്ള്യേരി), സാവിത്രി, രാജവല്ലി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ഉണ്ണിമാധവൻ കിടാവ് (കണ്ണങ്കോട്), കമല (പുന്നശ്ശേരി), രതി (അദ്ധ്യാപിക എ.എം.യു.പി.എസ് അണ്ടോണ), ഗംഗാധരൻ നമ്പ്യാർ (ഉള്ള്യേരി), ജയപ്രകാശ് കുറുപ്പ്, പരേതനായ പ്രഭാകരൻ നായ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തറവാട്ട് വീട്ടുവളപ്പിൽ.