കൊമ്മേരി: നീലങ്ങാളിതാഴത്ത് പരേതനായ കൊല്ലോലത്ത് കൃഷ്ണന്റെ ഭാര്യ ഭാർഗവി (74) നിര്യാതയായി. മക്കൾ: ലിനീഷ് ബാബു (റൈസ്& റൈസ് വലിയങ്ങാടി), റെനീഷ് ബാബു (ഫാഷൻ ടെയിലേഴ്സ് ചാലപ്പുറം). മരുമക്കൾ: ഗ്രീഷ്മ, പ്രജിത. സഹോദരങ്ങൾ: മണ്ണടത്ത് പുരുഷോത്തമൻ, ലക്ഷ്മി, ഗൗരി, പരേതരായ രാമകൃഷ്ണൻ, ഭാനുമതി, രാധിക. സഞ്ചയനം ഞായറാഴ്ച.