കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര വളപ്പിൽ വലിയപുരയിൽ ഇമ്പിച്ചി ആയിഷ (75) നിര്യാതയായി. ഭർത്താവ്: മമ്മത്കോയ. മക്കൾ: ജമീല, ശരീഫ, ലത്തീഫ്, നാസർ, നസീമ, ജറീഷ്. മരുമക്കൾ: പി.പി. മമ്മത്കോയ കണ്ണങ്കടവ്, ഹമീദ് ബേപ്പൂർ, ലത്തീഫ് മാത്തോട്ടം, ഹസീന, ഹഫ്സത്ത്, ഷംസീറ.