അന്നമനട: എടയാറ്റൂർ കോരംകോട് വീട്ടിൽ ഗോപി മാരാറിന്റെ മകൻ നന്ദകുമാർ (52) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ഗീത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അഷ്ടമിച്ചിറയിലെ തറവാട്ടുവളപ്പിൽ.