മാള: മേലഡൂർ പുതുക്കാട്ടുതറയിൽ മാണിക്യന്റെ മകൻ സുബ്രൻ (77) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ഷൈലജ, ഷൈജു. മരുമക്കൾ: സജി, ശാരിക.