അന്നമനട: വെളുത്ത കടവുകാരൻ പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദിന്റെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: നൗഷാദ് (എസ്.ഐ ഓഫ് പൊലീസ്, തൃശൂർ എസ്.ബി), നിഷ (ടി.ടി.സി അഴീക്കോട്). മരുമക്കൾ: സുനിത (അധ്യാപിക, മാമ്പ്ര യു.എച്ച്.എസ്.എസ്), ഫസൽ (റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ).