അഷ്ടമിച്ചിറ: അമ്പഴക്കാട് പാത്താടൻ ഇട്ടീര ഡേവീസ് (64) നിര്യാതനായി. ഭാര്യ: സോഫി. മക്കൾ: സോണിയ, സോണിത, ഷാരോൺ. മരുമക്കൾ: അഭിലാഷ്, ഫ്രാൻസിസ്, അനീഷ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.