ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം ഏഴാംമൈൽ തംബുരുവിൽ സുരേഷ്കുമാർ (59- റിട്ട.പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: തംബുരു, ആരോമൽ. മരുമകൻ: അഖിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.