കൊല്ലം: മനയിൽകുളങ്ങര ഭക്തി വിലാസത്തിൽ ബി. സദാശിവൻ പിള്ള (66) നിര്യാതനായി. ഭാര്യ: രമാദേവി. മകൻ: മഹേഷ്. മരുമകൾ: നീതു മഹേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 7.30ന് നെടുമങ്ങാട് ശാന്തിതീരത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.