വരവൂർ: കൊണ്ടത്തൊടിയില് വീട്ടിൽ കുഞ്ഞുകുട്ടന് (93) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കള്‍: കുമാരന്, രാധ, മാലതി, പങ്കജാക്ഷി, സുജാത, ലളിത, ബാബു (വരവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ്, സി.പി.എം ചേലക്കര ഏരിയ കമ്മിറ്റിയംഗം), പരേതരായ പത്മനാഭന്, സത്യഭാമ. മരുമക്കള്‍: ശാന്ത, ശാന്ത, രാമകൃഷ്ണന്, മോഹനന്, രാമകൃഷ്ണന്, ശിവന്, മണികണ്ഠന്, ഉണ്ണികൃഷ്ണന്, ബിജി.