പരവൂർ: നെടുങ്ങോലം വടക്കേമുക്ക് കല്ലിൽവീട്ടിൽ എൻ. മണി (69) നിര്യാതയായി. ഭാര്യ: സുധർമണി. മക്കൾ: ശ്രീദേവി, സന്ധ്യ. മരുമക്കൾ: സന്തോഷ്, രാജേഷ്. മരണാനന്തരകർമങ്ങൾ ചൊവ്വാഴ്ച രാവിലെ എട്ടിന്.