മൈലക്കാട്: ഗോകുലത്തിൽ പരേതരായ ഡോ. ജി. കേശവപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകൾ ദുർഗ (ലാല- 67) നിര്യാതയായി. സഹോദരങ്ങൾ: ശക്തി, ഉമ, സന്ധ്യ, ഗോവിന്ദ്, ശബ്നം.