കരുനാഗപ്പള്ളി: തഴവ മണമേൽ പരേതനായ എം.എസ്. ദിവാകരന്റെ ഭാര്യ വിജയമ്മ പണിക്കത്തി (92) നിര്യാതയായി. മക്കൾ: ഉദയമ്മ, പരേതയായ ശ്രീദേവി, വിജയൻ, വിജയകുമാരി. മരുമക്കൾ: ശിവദാസ്, പരേതനായ സുഗതൻ, ബീന, കൃഷ്ണകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.