വെണ്ണിയോട്: വലിയകുന്ന് പാനാനിക്കൽ ജോസഫ് (84) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ആലീസ്, ജേക്കബ്, രാജു ജോസഫ്. മരുമക്കൾ: ജോസ് വട്ടോലിൽ, ലിസി, ഷേർളി. സംസ്കാരം ശനിയാഴ്ച മൂന്നുമണിക്ക് കുറുമ്പാലക്കോട്ട സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.