വെള്ളമുണ്ട: മക്കിയാട് ടൗണിലെ ആദ്യകാല ടൈലറിങ് ഷോപ്പ് ഉടമ കല്ലാശേരിപറമ്പിൽ കുര്യാക്കോസ് (പാപ്പച്ചൻ -89) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജെയ്മോൾ (വനിത ഹോട്ടൽ, കോറോം), സിസ്റ്റർ ജാൻസി (ബഥനി കോൺവെന്റ്, ജർമനി), സിനി. മരുമക്കൾ: ജോബി പുല്ലാട്ടേൽ, പരേതനായ ഷാജി.