മീനങ്ങാടി: കേണിച്ചിറ ചൂതുപാറ മാതമൂല കരുണാകരന്റെ മകൻ അഭിലാഷ് (31) നിര്യാതനായി. മാതാവ്: സിൽമണി. സഹോദരങ്ങൾ: സന്ധ്യ, സൗമ്യ.