താമരശ്ശേരി: തൃശ്ശൂർ, പാഞ്ഞാൾ കൊരട്ടിക്കര മന പാർവതി അന്തർജനം (94) താമരശ്ശേരിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പൂതിരി. മക്കൾ: സാവിത്രി അന്തർജനം, ഈശ്വരി അന്തർജനം, നാരായണൻ നമ്പൂതിരി, ശ്രീദേവി അന്തർജനം, പരേതനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി. സംസ്കാരം ശനിയാഴ്ച രാവിലെ താമരശ്ശേരിയിൽ.