നാദാപുരം: പുറമേരി മുതുവടത്തൂരിലെ ചിറപ്പുറത്ത് കുഞ്ഞാമി ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചിറപ്പുറത്ത് മുഹമ്മദ് (ചെക്കൻ). മക്കൾ: അബ്ദുല്ല ഹാജി (ഏരിയൽ മഹല്ല് മുസ് ലിം ജമാഅത്ത് പ്രസിഡന്റ്), കുഞ്ഞാലി (ഖത്തർ), ഫാത്വിമ, അയിശു, മറിയം. മരുമക്കൾ: മലോക്കണ്ടി മൊയ്തുഹാജി,പരേതരായ രയരോത്ത് കണ്ടി കുഞ്ഞബ്ദുല്ല ഹാജി, പി.ടി.കെ. അബ്ദുല്ല ഹാജി. സഹോദരങ്ങൾ: പരേതരായ അമ്മത് ഹാജി, അബ്ദുല്ല ഹാജി, സൂപ്പി ഹാജി, ഇബ്രാഹിം ഹാജി, മൊയ്തു ഹാജി, ആയിഷ.