പേരാമ്പ്ര: കാപ്പുമ്മൽ നീർച്ചാലിൽ കല്യാണി (93) നിര്യാതയായി. മക്കൾ: മീനാക്ഷി, രാജൻ, വിജയൻ, ദേവി. മരുമക്കൾ: പരേതനായ നാരോക്കുന്നുമ്മൽ ബാലകൃഷ്ണൻ, ചന്ദ്രിക (കായക്കൊടി), ചെക്കിണി.