കക്കോടി ഒറ്റത്തെങ്ങ്: പരേതനായ പയമ്പള്ളി ബാലകൃഷ്ണൻ, സരോജിനി ദമ്പതികളുടെ മകൻ പ്രകാശൻ (66) നിര്യാതനായി. ഭാര്യ: സുനില. മകൻ: അക്ഷയ്. സഹോദരങ്ങൾ: സുരേഷ് (ന്യൂ സ്റ്റാർ ഇൻഡസ്ട്രി), സന്തോഷ് (ബ്രാൺ ഇലക്ടിക്കൽസ്), ഗിരിജ, പ്രസന്ന, അജിതകുമാരി, സഞ്ചയനം ഞായറാഴ്ച.