എടയൂർ: പരേതനായ പണ്ടാറ വളപ്പിൽ ഖാദർ ഹാജിയുടെ ഭാര്യ പള്ളിമ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: മുഹമ്മദ് (ബിസിനസ്), മൊയ്തു (ഫ്രാഗ്രേൻസ് വേൾഡ് - ദുബൈ), ബീരാൻ (ബിസിനസ്), അബ്ദുൽ ഗഫൂർ (ബിസിനസ്), ഉമ്മേര്യ, സുലൈഖ, പരേതനായ കുഞ്ഞുമുഹമ്മദ്. മരുമക്കൾ: റുഖിയ (കാവുംപുറം), ഫാത്തിമ (എടയൂർ), ശരീഫ (കോഴിക്കോട്), ആയിശ (മാണൂർ), ആസ്യ (കൽപകഞ്ചേരി), ഇബ്രാഹീം കുട്ടി (മാണൂർ), ഹുസൈൻ (ഇന്ത്യനൂർ), പരേതയായ റുഖിയ (പുത്തനത്താണി). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പീടികപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ