നിലമ്പൂർ: പരേതനായ കല്ലായി മുഹമ്മദാലിയുടെ മകൻ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ചെറുവത്തുകുന്ന് രാരീരത്തിൽ റജീം കല്ലായി (51) നിര്യാതനായി. ഭാര്യ: ഷർഷാദ്. മക്കൾ: ഹാനിപർവീസ്, ഷഹറാസ് സാക്കി. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.