കീഴുപറമ്പ്: ഓത്തുപള്ളിപ്പുറായ് കാരണത്ത് മാമു (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇബ്രാഹിം കുട്ടി, റഹ്മത്ത്, അബ്ദുസ്സലാം (ഒമാൻ), സുഹ്റാബി, റംലത്ത്, സുബൈദ, സീനത്ത്. മരുമക്കൾ: ജലീൽ (ചാത്തല്ലൂർ), അബൂബക്കർ (ആലുക്കൽ), റഫീഖ് ബാബു (കുറ്റൂളി), സലീന (പണിക്കരപ്പുറായ്), സാഫിദ (മുണ്ടകുളം), ഫൗസിയ (ചെറുവാടി).